You are Here : Home / വെളളിത്തിര

അമ്മ ഇപ്പോഴും കാര്യങ്ങള്‍ മനസിലാക്കിയിട്ടില്ലെന്ന് രേവതി

Text Size  

Story Dated: Sunday, July 08, 2018 01:27 hrs EDT

താരസംഘടനയായ അമ്മ ഇപ്പോഴും കാര്യങ്ങള്‍ മനസിലാക്കിയിട്ടില്ലെന്ന് രേവതി. അമ്മയുമായി ഞങ്ങള്‍ക്ക് യാതൊരു ശത്രുതയുമില്ല. എന്നാല്‍ ചിലകാര്യങ്ങള്‍ താരസംഘടന ഇതുവരെ മനസിലാക്കിയിട്ടില്ല. അത്തരം വ്യവസ്ഥകള്‍ മാറ്റേണ്ടതുണ്ട്. 23 കൊല്ലയില്‍ അമ്മയില്‍ അംഗത്വമുള്ള ഒരു ആജീവനാന്ത അംഗം എന്ന നിലയ്ക്ക് അവ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്നും രേവതി പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More