You are Here : Home / വെളളിത്തിര

ടോം ബോയ് ലുക്കിൽ പാർവതി

Text Size  

Story Dated: Tuesday, July 10, 2018 02:52 hrs UTC

നവാഗതയായ റോഷ്‌നി ദിനകറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മൈ സ്റ്റോറി തിയറ്ററുകളില്‍ തുടരുകയാണ്. പ്രിഥ്വിരാജുംം പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ പ്രണയ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നു. കസബയുമായി ബന്ധപ്പെട്ട് പാര്‍വതി നടത്തിയ ചില പരാമര്‍ങ്ങളെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിലെ ആദ്യം പുറത്തിറങ്ങിയ ഗാനങ്ങള്‍ക്ക് വലിയ ഡിസ്ലൈക്ക് കാംപെയ്ന്‍ നേരിടേണ്ടി വന്നിരുന്നു.

 

https://www.facebook.com/PrithvirajSukumaran/videos/424219088062450/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More