You are Here : Home / വെളളിത്തിര

മോഹൻലാലിനെ കണ്ണിറുക്കി കാണിക്കാൻ പ്രിയ തയ്യാറാകുന്നു

Text Size  

Story Dated: Saturday, September 08, 2018 02:42 hrs UTC

പുറത്തുപോലും ഇറങ്ങാത്ത സിനിമയിലെ ഒരു ഗാനത്തില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് ലോകം മുഴുവന്‍ പ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യര്‍. പക്ഷെ അതിനു പിന്നാലെ പ്രിയക്കെതിരെ ഒരുപാട് ട്രോളുകളും വന്നു. രാഹുല്‍ ഗാന്ധി വിഷയം മുതല്‍ ഒരുപാട് കാര്യങ്ങളില്‍ പ്രിയയെ സോഷ്യല്‍ മീഡിയ ട്രോളി. തന്നെ ആവശ്യമില്ലാതെ ട്രോളുന്നു എന്നും ബാക്കി ഉള്ളവരും ആയി താരതമ്യം ചെയ്യുന്നു എന്നും പ്രിയ ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ തന്റെ വലിയ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയ. മോഹന്‍ലാലിനെ കാണണമെന്നും തന്റെ സിഗ്നേച്ചര്‍ സിംബല്‍ ആയ കണ്ണിറുക്കല്‍ അദ്ദേഹത്തിനെ കാണിക്കണം എന്നും പ്രിയ പറയുന്നു. ഇതിനു പുറമെ മോഹന്‍ലാല്‍ തന്നെയും തിരിച്ച്‌ കണ്ണിറുക്കി കാണിക്കണം എന്ന് പ്രിയ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More