You are Here : Home / വെളളിത്തിര

സണ്ണി ലിയോൺ തകർത്തു

Text Size  

Story Dated: Thursday, September 13, 2018 04:49 hrs UTC

വ്യത്യസ്തമായ ഗണേശ ചതുര്‍ഥി ആഘോഷത്തിന്‍റെ വീഡിയോ പങ്ക് വെച്ച്‌ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും. മുംബൈയിലെ തങ്ങളുടെ പുതിയ വീട്ടിലേക്ക് താമസം മാറിക്കൊണ്ടാണ് ഇരുവരും ഇത്തവണ ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്. ഈ ഉത്സവം ആഘോഷിക്കേണ്ടതിന്‍റെ നിയമങ്ങളും ചടങ്ങുകളുമൊന്നും എനിക്കറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് പുതിയ വീട്ടിലേക്ക് മാറുന്ന വിവരം സണ്ണി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ചടങ്ങുകളും നിയമങ്ങളും... അല്ലെങ്കില്‍ ഇന്നത്തെ ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടത്...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More