You are Here : Home / വെളളിത്തിര

പ്രിയ വാര്യർക്ക് വീണ്ടും പൊങ്കാല

Text Size  

Story Dated: Thursday, October 04, 2018 04:58 hrs UTC

മാണിക്യമലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിന് ഡിസ്‌ലൈക്കടിച്ച്‌ പ്രേക്ഷകര്‍. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പ൦ സൗത്ത് ഇന്ത്യന്‍ ഷോപ്പിംഗ് മാളിന്‍റെ പരസ്യത്തിലാണ് പ്രിയ ഇപ്പോള്‍ വന്നിരിക്കുന്നത്.

പ്രിയയെ കളിയാക്കിയാണ് എല്ലാ ട്രോളുകളും വരുന്നത്. യൂട്യൂബില്‍ ഇറങ്ങിയ പരസ്യം ഇപ്പോള്‍ തന്നെ ആയിരത്തോളം ഡിസ്‌ലൈക്കുകള്‍ നേടിക്കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More