You are Here : Home / വെളളിത്തിര

സഹായം അഭ്യര്‍ഥിച്ച്‌ സേതുലക്ഷ്മി

Text Size  

Story Dated: Saturday, December 01, 2018 09:39 hrs EST

മകനു വേണ്ടി ചികിത്സാ സഹായം അഭ്യര്‍ഥിച്ച്‌ സിനിമാതാരം സേതുലക്ഷ്മി.രണ്ടു കിഡ്നിയും തകരാറിലായ മകന്റെ ജീവന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചാണ് സേതു ലക്ഷ്മി വീഡിയോയിലൂടെ വന്നിരിക്കുന്നത്. സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍ വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലാണ്. പത്തു വര്‍ഷമായി മകന് ഈ അസുഖം തുടങ്ങിയിട്ടെന്നും ഇനി കിഡ്‌നി മാറ്റി വെക്കാതെ വേറെ ഒരു നിവൃത്തിയും ഇല്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.എന്നാല്‍ താന്‍ എത്ര ശ്രമിച്ചിട്ടും തനിക്കതിനു കഴിയുന്നില്ല, സേതുലക്ഷ്മി പറയുന്നു.

വീഡിയോ കാണാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More