You are Here : Home / വെളളിത്തിര

സമ്പന്ന പട്ടികയിൽ മമ്മൂട്ടിയും നയൻതാരയും

Text Size  

Story Dated: Thursday, December 06, 2018 11:45 hrs EST

ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്ബന്ന പട്ടികയിലാണ് മലയാള താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും ഇടം പിടിച്ചിരിക്കുന്നത്. 18 കോടി രൂപയുടെ സമ്ബാദ്യവുമായി 49-ാം സ്ഥാനത്ത് മമ്മൂട്ടിയും 15.17 കോടി രൂപയുടെ സമ്ബാദ്യവുമായി 69-ാം സ്ഥാനത്ത് നയന്‍താരയുമുണ്ട്. ഈ പട്ടികയില്‍ ഒന്നാമതുള്ളത് സല്‍മാന്‍ ഖാനാണ്. രണ്ടാം സ്ഥാനത്ത് വിരാട് കോഹ്ലിയും മൂന്നാം സ്ഥാനത്ത് അക്ഷയ് കുമാറുമാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.