You are Here : Home / വെളളിത്തിര

ലാല്‍ ഒരു ദിവ്യ പുരുഷൻ

Text Size  

Story Dated: Thursday, March 21, 2019 10:51 hrs EDT

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ലൂസിഫര്‍ റിലീസിനെത്താനിരിക്കെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹൈപ്പ് സ്വന്തമാക്കി മുന്നേറുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍, മൂന്ന്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു സോഷ്യല്‍ മീഡിയ കൈയ്യടിക്കുമ്ബോള്‍ അതിനൊപ്പം ചേരുകയാണ് തെലുങ്ക് സൂപ്പര്‍ താരം സിദ്ധാര്‍ഥ്.

'ഡാ മോനേ കാത്തിരിക്കാന്‍വയ്യ, സിനിമ ചെയ്യാന്‍ വേണ്ടി ജനിച്ചവനാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാല്‍ ഒരു ദിവ്യപുരുഷനായ സൂപ്പര്‍ താരമാണ്', സിദ്ധാര്‍ഥ് ട്വിറ്ററിലൂടെ പങ്കുവച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.