ഞങ്ങളെപ്പോലുള്ളവര്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് പ്രോത്സാഹനമായിരിക്കും എന്നറിയാം. താരത്തോടടുത്ത് നില്‍ക്കുന്നവരും അവരുമായി ബന്ധപ്പെട്ട നടന്മാരും ചില ഓണ്‍ലൈന്‍ ചാനലുകളിലെ മുതിര്‍ന്ന ലേഖകന്മാരുമാണ് ഈ ആക്രമണത്തിന് പിന്നിലെ സുത്രധാരകര്. ഫാന്‍സിനെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം ഈ താരരാജക്കന്മാര് കാണിക്കുന്നില്ലെന്നും ബിജു പറയുന്നു.
Comments