You are Here : Home / വെളളിത്തിര

റഹ്മാന് എന്‍റെ റിലെഷനെക്കുറിച്ച്‌ തുടക്കത്തിലേ അറിയാം...

Text Size  

Story Dated: Tuesday, August 07, 2018 02:02 hrs UTC

ഒരുകാലത്ത് മലയാളികളെ പ്രണയിക്കാന്‍ കൊതിപ്പിച്ച പ്രണയ ജോഡികളായിരുന്നു റഹ്മാന്‍-നദിയ മൊയ്തു, ഇവരെ സംബന്ധിച്ച്‌ നിരവധി ഗോസിപ്പ് കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു. റഹ്മാനുമായുള്ള ഗോസിപ്പ് പ്രണയ വാര്‍ത്തയെക്കുറിച്ചു അടുത്തിടെ ഒരു മാഗസിന്‍ അഭിമുഖത്തില്‍ നദിയ മൊയ്തു പങ്കുവെച്ചു.

റഹ്മാനും ഞാനും പുറത്തു പഠിച്ചതിനാല്‍ സംസാരിക്കാനൊക്കെ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഭാഷയുടെ തടസ്സമൊന്നും ഇല്ല,അത്യാവശ്യം കുരുത്തക്കേടൊക്കെ കാണിച്ച്‌ ബഹളം കൂട്ടുന്നവരാണ് ഞങ്ങള്‍. ഇതൊക്കെ കണ്ടു ചിലര്‍ ഞങ്ങളെ ജോഡി ആക്കാന്‍ നോക്കിയതാണ്. പക്ഷെ ആദ്യ സിനിമയിലേക്ക് വരുന്നതിനു മുന്‍പേ ഞാനും ശിരീഷും പ്രണയത്തിലായിരുന്നു.റഹ്മാന് എന്‍റെ റിലെഷനെക്കുറിച്ച്‌ തുടക്കത്തിലേ അറിയാം . നദിയ മൊയ്തു പങ്കുവെയ്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.