You are Here : Home / വെളളിത്തിര

ഇറക്കം കുറഞ്ഞപ്പോൾ സ്വര അസ്വസ്ഥയായി ..വീഡിയോ കാണാം

Text Size  

Story Dated: Monday, April 30, 2018 01:20 hrs UTC

ബോളിവുഡ് സുന്ദരി സ്വര ഭാസ്‌കറാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു സ്വരയും കരീനയും സൊനം കപൂറും.പക്ഷെ പരിപാടിയില്‍ ശ്രദ്ധയാകര്‍ഷിച്ചത് സ്വര ഭാസ്‌കറാണ്. കാരണം താരത്തിന്റെ വസ്ത്രമാണ്. ഇറക്കം കുറഞ്ഞ വസ്ത്രത്തില്‍ എത്തിയ സ്വര പൂര്‍ണ്ണ സമയവും അസ്വസ്ഥയായിരുന്നു.കോട്ടഡ് സ്വീട്ട് ആയിരുന്നു സ്വരയുടെ വസ്ത്രം. വേദിയിലെത്തിയ സ്വരയോട് ശിഖ വസ്ത്രത്തിന്റെ കഴുത്ത് ശരിയാക്കാന്‍ പറഞ്ഞു .സ്വര അനുസരിച്ചിരുന്നു. പിന്നീട് പരിപാടിയിലുടനീളം തന്റെ വസ്ത്രം സ്ഥാനം തെറ്റുന്നുണ്ടോ എന്നായിരുന്നു സ്വരയുടെ ശ്രദ്ധ മുഴുവന്‍.യൂട്യൂബില്‍ പരിപാടിയുടെ വീഡിയോ അപ്ലോഡ് ചെയ്തതോടെ സ്വരയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തിയത്.

https://www.youtube.com/watch?time_continue=44&v=MUmz-PRt1Ms

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.