You are Here : Home / നിര്യാതരായി

കെ.ജെ.തോമസ് നിര്യാതനായി

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, March 08, 2018 12:17 hrs UTC

റോക്ക്‌ലാന്റ്(ന്യൂയോര്‍ക്ക്): മല്ലപ്പള്ളി പുതുശ്ശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ്(തോമാച്ചന്‍-77) ബാംഗഌരു കല്യാണ്‍ നഗറിലെ വസതിയില്‍ നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹൊസൂര്‍ സെമിത്തേരിയില്‍. മക്കള്‍: ജോണ്‍(ന്യൂയോര്‍ക്ക്), ബിന്ദു(ന്യൂയോര്‍ക്ക്), ബിനി(ബാംഗ്ലൂര്‍).

മരുമക്കള്‍: സുജ(ന്യൂയോര്‍ക്ക്), ജിജി (ന്യൂയോര്‍ക്ക്), മൈക്കിള്‍(ബാംഗ്ലൂരു).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More