You are Here : Home / നിര്യാതരായി

ജോണി ചെറുശേരിയുടെ ഭാര്യ പിതാവ് എം.ജെ. തോമസ് (68) നിര്യാതനായി

Text Size  

Story Dated: Tuesday, March 20, 2018 08:28 hrs EDT

ബാള്‍ട്ടിമോര്‍: വാഷിംഗ്ടണ്‍ ഡി.സിയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ക്ലബ് ആയ കില്ലാഡി സ്‌പോര്‍ട്‌സ് ക്ലബിലെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ജോണി ചെറുശേരിയുടെ ഭാര്യാപിതാവ് ഏറ്റുമാനൂര്‍ മംഗളാവില്‍ എം.ജെ. തോമസ് (68) നിര്യാതനായി. സംസ്‌കാരം പിന്നീട് ഏറ്റുമാനൂര്‍ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്ക പള്ളിയില്‍. പട്ടിത്താനം കടുവക്കുഴി കുടുംബാംഗമായ അമ്മിണി തോമസ് ആണ് ഭാര്യ.മക്കള്‍: സിജി തോമസ് ( മസ്‌ക്കറ്റ്), സിജോ തോമസ് (ന്യൂയോര്‍ക്ക്), സിമി ചെറുശേരി ( ബാള്‍ട്ടിമോര്‍): മറ്റു മരുമക്കള്‍: സിജി (മസ്‌ക്കറ്റ്), റൂയ (ന്യൂയോര്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക് : please contact- Johny cherussery- 443-306-5662

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More