You are Here : Home / നിര്യാതരായി

വര്‍ഗീസ് വര്‍ക്കി ന്യൂ ജേഴ്‌സിയില്‍ നിര്യാതനായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 16, 2018 02:50 hrs UTC

ന്യൂജേഴ്‌സി: ആക്കല്ലൂര്‍ വീട്ടില്‍ വര്‍ഗീസ് വര്‍ക്കി (ബേബി) 84, മെയ് 15 ചൊവ്വ വൈകിട്ട് ന്യൂ ജേഴ്‌സി പാര്‍ക്ക് റിഡ്ജില്‍ നിര്യാതനായി. ആലുവ എം ജി എം പ്രസ് ഉടമയായിരുന്നു. ഉദ്യോഗ മണ്ഡല്‍ എച്ച് ഐ എല്ലില്‍ നിന്നും വിരമിച്ചതിന് ശേഷം 1987 മുതല്‍ അമേരിക്കയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ ഏല്യാമ്മ വര്‍ഗീസ്. മക്കള്‍- ജോര്‍ജ്- റബേക്ക വര്‍ഗീസ് (ന്യൂ ജേഴ്‌സി), ഷാജി- ബെനിറ്റ വര്‍ഗീസ് (ന്യൂയോര്‍ക്ക്), തോമസ് (റജി)- അക്‌സിനിയ വര്‍ഗീസ് (ന്യൂ ജേഴ്‌സി). പൊതു ദര്‍ശനം:- മെയ് 18 വെള്ളി വൈകിട്ട് 4 മണി മുതല്‍ 9 വരെ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. മെയ് 19 ശനി രാവിലെ 9 ന് സംസ്‌ക്കാര ശുശ്രൂഷ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓറഞ്ച് ബര്‍ഗ് ന്യൂയോര്‍ക്ക് . കൂടുതല്‍ വിവരങ്ങള്‍ക്ക്- റജി: 845 300 6615.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.