You are Here : Home / നിര്യാതരായി

അന്നമ്മ ബേബി നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, May 30, 2018 10:35 hrs UTC

ഫിലാഡല്‍ഫിയ: പരേതനായ പി.വി. ബേബിയുടെ ഭാര്യയും അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ അന്നമ്മ ബേബി നിര്യാതയായി. മക്കള്‍: ജോസ്, ഷേര്‍ളി, ആലീസ്, ജെസി, ജെന്‍സണ്‍. മരുമക്കള്‍:മിനി, ജിജു, ഷാജി, പ്രസാദ്, അഭീന. വ്യൂവിംഗ് ജൂണ്‍ 3-നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ 8.30 വരെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ ( Ascension Marthoma Church, 10197 Northeast Ave, Philadelphia, PA 19116 ) നടത്തുന്നതാണ്. ഫ്യൂണറല്‍ സര്‍വീസ് ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച രാവിലെ 10 ന് അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിലും തുടര്‍ന്ന് 11-നു ഫോറസ്റ്റ് ഹില്‍ സെമിത്തേരിയിലും (Forest Hills Cemetery, 25 Byberry Road, Huntingdon Valley, PA 19006) നടത്തും. ദാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More