You are Here : Home / നിര്യാതരായി

ടാജ് മാത്യുവിന്റെ പിതാവ് എം.ടി മത്തായി നിര്യാതനായി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, June 01, 2018 01:13 hrs UTC

ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ ദേശീയ പ്രസിഡന്റും, മലയാളം പത്രിക എഡിറ്ററുമായ ടാജ് മാത്യുവിന്റെ പിതാവ് ചുങ്കപ്പാറ തെങ്ങുംപള്ളിയില്‍ എം.ടി മത്തായി (അപ്പച്ചന്‍-86, റിട്ട. അസ്സിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ് ) നിര്യാതനായി. ശവസംസ്‌കാരം പിന്നീട് ചുങ്കപ്പാറ ചെറുപുഷ്പ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മറിയാമ്മ (പെണ്ണമ്മ) തൃക്കൊടിത്താനം തിനപ്പറമ്പില്‍ കുടുംബാംഗം

മക്കള്‍: ഡോ: ടെസ്സി മോള്‍, ടോം മാത്യു (ഗവ: കോളേജ് പ്രിന്‍സിപ്പല്‍, ലക്ഷദീപ്), ടാജ് മാത്യു (ന്യൂയോര്‍ക്), ജോയി മാത്യു. മരുമക്കള്‍: സോളമന്‍ ഫെര്‍ണാണ്ടസ്, കുഞ്ഞുമോള്‍, റീന, സുനി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More