You are Here : Home / നിര്യാതരായി

ഗ്രേസ് സാമുവേല്‍ ഐസക് ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, June 06, 2018 10:32 hrs UTC

ഫോര്‍ട്ട് വര്‍ത്ത് (ടെക്‌സാസ്) : മേലുകാവ് പാറേപുരക്കല്‍ പരേതനായ ഐസക്ക് പി. ലേവിയുടെ ഭാര്യ ഗ്രേസ് സാമുവേല്‍ (89) ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതയായി. മക്കള്‍ : റോയി ഐസക്ക്, പരേതനായ സോണി ഐസക്ക് മരുമക്കള്‍ : ബീന (തറയില്‍പ്ലാക്കല്‍ കോണിപ്പാട്), സിജി (കൊട്ടാരക്കര ചാരുവിളപുത്തന്‍വീട്ടില്‍) ജൂണ്‍ 10 ഞായാറാഴ്ച വൈകുന്നേരം 5 മുതല്‍ 7 ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ ( 3100 White Settlement Rd, Fort Worth, TX 76107) പൊതുദര്‍ശനം ഉണ്ടായിരിക്കും. ജൂണ്‍ 11 തിങ്കളാഴ്ച രാവിലെ 10:45 ന് ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോം ചാപ്പലില്‍ പൊതുദര്‍ശനവും, 11:30 നു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു തുടര്‍ന്ന് സംസ്‌കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. സി മൈക്കിള്‍: (817) 266 6151 ചാര്‍ളി അങ്ങാടിശ്ശേരില്‍ : (817) 296 8255

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More