You are Here : Home / നിര്യാതരായി

കൊട്ടാരക്കര സ്വദേശി ബിജു മാത്യൂസ് ദുബായിൽ നിര്യാതനായി

Text Size  

Story Dated: Saturday, June 23, 2018 08:24 hrs EDT

ദുബായ: കൊട്ടാരക്കര കോട്ടപ്പുറം കൈപ്പടയ്ക്കൽ ബിജിലി ഭവനിൽ ബിജു മാത്യൂസ്(47) ഹൃദയാഘാതം മൂലം ദുബായിൽ നിര്യാതനായി. ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിലെ സ്റ്റോറിൽ സൂപ്പർവൈസറായിരുന്നു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പരേതനായ ഡാനിയൽ മത്തായി–അന്നമ്മ മത്തായി ദമ്പതികളുടെ മകനാണ്.

സൂസൻ ബിജോ ആണു ഭാര്യ. മക്കൾ: സുബിൻ ബിജോ, ഷേബാ ബിജോ. ദുബായിൽ അഭിഭാഷകനായ ബിനു കെ.മാത്യൂസ്, ബിജിലി മാത്യൂസ് എന്നിവർ സഹോദരങ്ങളാണ്. നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകും. ഫോൺ: 059746009.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More