You are Here : Home / നിര്യാതരായി

തങ്കമ്മ തോമസ് ഹൂസ്റ്റണില്‍ നിര്യാതയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, July 05, 2018 11:36 hrs UTC

ഷുഗര്‍ലാന്റ് (ഹൂസ്റ്റണ്‍): കല്ലുംമൂട്ടില്‍ പരേതനായ തോമസിന്റെ ഭാര്യ തങ്കമ്മ തോമസി (89) ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റില്‍ നിര്യാതയായി. ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍ ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്, മക്കള്‍- പരേതനായ ദാനിയേല്‍ തോമസ്, ലാലമ്മ ശാമുവേല്‍ മരുമക്കള്‍- ലീലാമ്മ ദാനിയേല്‍, ജേക്കബ് ശാമുവേല്‍ കൊച്ചുമക്കള്‍- ജേയ്‌സണ്‍ സാമുവേല്‍, സിബി സാമുവേല്‍, ഡോ ലീനാ സാമുവേല്‍, സ്മിത്ത്, ബെന്നി. പൊതുദര്‍ശനം: ജൂലായ് 6 വെള്ള് 6 PM - 9 PM, സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ചര്‍ച്ച്, 3114, ഇല്ലിനോയ്‌സ് സ്ട്രീറ്റ്, ഫ്രിസ്‌നൊ. സംസ്‌ക്കാര ശുശ്രൂഷ: ജൂലായ് 7 ശനി രാവിലെ 9 മുതല്‍ 11 വരെ തുടര്‍ന്ന് സംസ്‌ക്കാരം ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോം, ഹൂസ്റ്റണ്‍. കൂടതല്‍ വിവരങ്ങള്‍ക്ക്- ജോയ് ന്‍ സാമുവേല്‍- 832 606 5697

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More