You are Here : Home / നിര്യാതരായി

മേരിക്കുട്ടി എബ്രഹാം (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 28, 2018 02:08 hrs UTC

 സെബാസ്റ്റ്യന്‍ ആന്റണി

പരേതനായ മേടയില്‍ ഈപ്പന്‍ അബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (87) ന്യൂയോര്‍ക്കില്‍ വെച്ചു ജൂലൈ 26ന് രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. പരേത പൊട്ടുകുളത്തില്‍ മാത്യുവിന്റെയും റേച്ചലിന്റെയും മകളാണ്. ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ജൂലൈ 28 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ രാത്രി 8.00 വരെ സോമെര്‍സെറ്റിലുള്ള സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. ശവസംസ്കാര ശുശ്രുഷകള്‍ വ്യാഴാഴ്ച വൈകീട്ട് പത്തനംത്തിട്ട വെണ്ണിക്കുളം സെന്‍റ്. തോമസ് മലങ്കര കാത്തോലിക് ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും.

മക്കള്‍ & മരുമക്കള്‍ ലിസമ്മ & രാജു ജോസഫ് (Late) (വാഴൂര്‍), ഡെയ്‌സി & ബാബു (ന്യൂയോര്‍ക് ), മോഹന്‍ എബ്രഹാം (Late), ജെസ്സി & റോസ്‌മോന്‍ (കുവൈറ്റ്), റെനി & ജെയിംസ് (ന്യൂജേഴ്‌സി ), ബിജു & ബിനു (ന്യൂജേഴ്‌സി ), ജിജി & ബിന്ദു (ന്യൂജേഴ്‌സി )

കൊച്ചു മക്കള്‍ ലീന, ലിറ്റി, സൂസന്‍, ലിജു, ധന്യ, പ്രിയ, മായ, നിഷ, നിമ്മി, നീതു, നിധി, സ്റ്റീവ്, കെവിന്‍, അലന്‍, ജോയല്‍, ഹാനാ, എവെലിന്‍, കെന്‍, ഈഥന്‍. ജോസഫ് ജോഷ്വ, ജോനാഥന്‍, നഥാനിയേല്‍, ഡേവിഡ്, ഒലിവിയ, ലൂക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിജി മേടയില്‍ (8943332455)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More