You are Here : Home / നിര്യാതരായി

കെ.കെ.ചാക്കോ ബാംഗ്ലൂരില്‍ നിര്യാതനായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, September 04, 2018 12:25 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ആയി 2017 വരെ പ്രവര്‍ത്തിച്ച കിളിരൂര്‍ കോര ചാക്കോ (കെ.കെ. ചാക്കോ - 59 വയസ്സ് ) ബാംഗ്ലൂരില്‍ നിര്യാതനായി. ഭാര്യ സുനിത മല്ലപള്ളി ആനിക്കാട് പ്രമാടിക്കുഴിയില്‍ കുടുംബാംഗമാണ്. മകന്‍ ഫിന്നി. 2017 മുതല്‍ സൗത്ത് ഏഷ്യ ക്യാമ്പസ് ക്രൂസേഡുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു വന്ന ഇദ്ദേഹം കോട്ടയം കാനം സ്വദേശിയാണ്, പൊതുദര്‍ശനം സെപ്തംബര്‍ നാലിന് ചൊവ്വാഴ്ച രാവിലെ 11 നു ബാംഗ്ലൂര്‍ ഹെന്നൂര്‍ മെയിന്‍ റോഡിലുള്ള ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു 3 നു ബാംഗ്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്; രവി വര്‍ഗീസ് (ഹൂസ്റ്റണ്‍ ) - 281 499 4593.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.