You are Here : Home / നിര്യാതരായി

ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ (38) ന്യുയോര്‍ക്കില്‍ നിര്യാതനായി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, September 04, 2018 10:52 hrs UTC

ന്യുയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിവാസിയും കുണ്ടറ വലിയ കാമ്പിയില്‍ കുടുംബാംഗവുമായ കൊച്ചുമ്മന്‍ കാമ്പയിലിന്റെയും ലീലാമ്മയുടെയും പുത്രന്‍ ഡോ. ജൂബിന്‍ കൊച്ചുമ്മന്‍ നിര്യാതനായി. പെരുമ്പാവൂര്‍ തോമ്പ്രയില്‍ പരേതനായ വര്‍ഗീസിന്റെയും ബിനു വര്‍ഗീസിന്റെയും പുത്രി ഡോ. എല്‍നാ വര്‍ഗീസ് ആണു ഭാര്യ.5 വയസ്സുള്ള നയോമിയാണ്‌ മകള്‍ . ഏക പുത്രന്‍ നോഹ , 2014 ല്‍ മരണമടഞ്ഞു

സഹോദരര്‍: ജൂലിയന്‍ കൊച്ചുമ്മന്‍ (ഷെറില്‍ ), ജൂലി ബിനോയ് (ബിനോയ് തോമസ്സ്)

ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് ബൈജു മേലിലയുടെ കസിനായിരുന്നു ജുബിന്‍

പൊതുദര്‍ശനം: സെപ്റ്റംബര്‍ 6 വ്യാഴം, 3 മുതല്‍ 9 വരെ: മാത്യൂ ഫ്യുണറല്‍ ഹോം, 2508 വിക്ടറി ബുള്‍വാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യുയോര്‍ക്ക്-10314

സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 7 വെള്ളി രാവിലെ 11 മണി: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, 175 ബ്രിയല്‍ അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10314 തുടര്‍ന്ന് സംസ്‌കാരം ഫെയര്‍വ്യു സെമിത്തെരി, 1852 വിക്ടര്‍ ബുള്‍വാര്‍ഡ് , സ്റ്റാറ്റ്ന്‍ ഐലന്‍ഡ്, ന്യുയോര്‍ക്-10314

 

Wake: Thursday September 6th, 3pm-9pm
Matthew Funeral Home
2508 Victory Blvd, Staten Island, NY 10314

Church Service: Friday September 7th, 11am
Mar Gregorios Orthodox Syrian Church
175 Brielle Ave, Staten Island, NY 10314

Burial Service to follow at Fairview Cemetery of Staten Island
1852 Victor Boulevard, Staten Island, NY 10314

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More