You are Here : Home / നിര്യാതരായി

മേരി ജയിംസ് (83) നിര്യാതയായി

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Saturday, September 22, 2018 11:01 hrs UTC

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് മേരിവില്ലയില്‍ പരേതനായ ജയിംസിന്റെ ഭാര്യ മേരി ജയിംസ് (83) നിര്യാതയായി. സംസ്‌കാരം ഇന്നു 3:30 ന് മൂന്നാംമൂട് ക്രിസ്തുരാജപുരം െ്രെകസ്റ്റ് ദി കിങ് പള്ളിയില്‍. മക്കള്‍: മെറീന ജയിംസ് ഇസിദോര്‍ ജയിംസ്, റീന ജോണ്‍, പരേതരായ സെറീന ജയിംസ്, ബെയ്‌സില്‍ ജയിംസ്, ബ്ലസി ജയിംസ്. മരുമക്കള്‍: സണ്ണി ജേക്കബ്, ഹെലന്‍ ബെയ്‌സില്‍, ജോണ്‍ ലാസര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.