You are Here : Home / നിര്യാതരായി

ബേബിക്കുട്ടി മാത്യു(പൊന്നച്ചന്‍-58), ന്യൂയോര്‍ക്കില്‍ നിര്യാതനായി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, November 28, 2018 06:51 hrs EST

ന്യൂയോര്‍ക്ക്: അടൂര്‍ തെങ്ങുംതറയില്‍ ബേബിക്കുട്ടി മാത്യു(പൊന്നച്ചന്‍-58), ന്യൂയോര്‍ക്കില്‍ നിര്യാതനായി. യോങ്കേഴ്‌സ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. ഭാര്യ- പരേതയായ ജാന്‍സി മാത്യു(ഉഷ). മക്കള്‍: ശാരികാ മാത്യു, ഗോപികാ മാത്യു. മരുമകന്‍: അലക്‌സാണ്ടര്‍ ബ്രില്‍. സഹോദരങ്ങള്‍: രാജന്‍ മാത്യു, അച്ചന്‍കുഞ്ഞ് മാത്യു, പൊന്നമ്മ ജോഷ്വാ, ഗ്രേസിക്കുട്ടി ജോഷ്വാ, ഡെയ്‌സി മാക്കിള്‍. പൊതുദര്‍ശനം: നവംബര്‍ 30-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 മണിവരെ; സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍.(Address: 18 Trinity Street Yonkers-NY- 10701. സംസ്‌കാര ശുശ്രൂഷകള്‍, ഡിസംബര്‍ 1-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആരംഭിച്ച്, മൗണ്ട് ഹോപ് സെമിത്തേരില്‍ നടത്തുന്നതാണ്.

Address

Mount Hope Cemetery, 50 Jackson Ave, Hostings on Hudson- Ny-10706. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മത്തായി- 914 787 0515

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More