ഡാലസ് . പുനല്ലൂര്‍ കുറ്റികോണം തുരുത്തിയില്‍ തോമസ് മാത്യു (കുഞ്ഞികുട്ടിച്ചായന്‍ -79) മെയ് 3 ന് നിര്യാതനായി. പുനലൂര്‍ ചെമ്മണ്ണൂര്‍ ബ്രദറണ്‍ ചര്‍ച്ചിലെ എല്‍ഡറാണ് പരേതന്‍. പത്തനംതിട്ട തയ്യില്‍ മേപ്പുറത്ത് സാറാമ്മ മാത്യു(അമ്മുകുട്ടി)യാണ് ഭാര്യ.
മക്കള്‍ : ജെയ് മാത്യു - ജെയ് മോള്‍(ഡാലസ്, ടെക്സാസ്)
ജൊ മാത്യ - ബീനാ മാത്യു (ഓസ്റ്റിന്‍, ടെക്സാസ്)
മെയ് 8 വ്യാഴാഴ്ച രാവില 8 മുതല്‍ മൃതദേഹം ഭവനത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും തുടര്‍ന്ന് 9.30 ന് എളംബാള്‍ അറംമ്പുന്ന ഗോസ്പല്‍ ഹാളില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും 12 മണിക്ക് ബ്രദറണ്‍ സെമിത്തേരിയില്‍ സംസ്കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഡെന്നി(ഡാലസ്) : 972 762 2938, 01191 475 2322 148
Comments