You are Here : Home / നിര്യാതരായി

റൈച്ചലാമ്മ ജോര്‍ജ് (92) ഫെബ്രുവരി 4 വ്യാഴാഴ്ച നിര്യാതയായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, February 05, 2016 01:38 hrs UTC

ഹൂസ്റ്റണ്‍: പത്തനംതിട്ട നന്നുവുക്കാട് സെന്റ് പീറെര്‌ഴ്‌സ് മലങ്കര കാത്തോലിക് ചര്ച്ച് ഇടവംഗവും, കരമുണ്ടക്കല്‍ പരേതനായ ജോര്‍ജ് വര്ഗീസിന്റെ ഭാര്യയുമായ റൈച്ചലാമ്മ ജോര്‍ജ് (92) ഫെബ്രുവരി 4 വ്യാഴാഴ്ച നിര്യാതയായി. മക്കള്‍:ലൈസാമ്മ എബ്രഹാം (ഹൂസ്റ്റണ്‍), തോമസ് ജോര്‍ജ് (ഹൂസ്റ്റണ്‍) ജൈസാമ്മ വര്‍ഗീസ് (പത്തനംതിട്ട) എന്നിവര്. ശവ സംസ്‌കാരം ഫെബ്രുവരി 8 തിങ്കളാഴ്ച 2 മണിക്ക് പത്തംതിട്ട നന്നുവക്കാട് സെന്റ് പീറെര്‌ഴ്‌സ് കത്തോലിക് പള്ളിയില്‍ വെച്ചു നടത്തപ്പെടും.അഭിവന്ദ്യ ബിഷപ്പ് മാര് ക്രിസ്‌റ്റൊസ്റ്റം ശവസംസ്‌കാര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.