കോന്നി പയ്യനാമണ്‍ ആശാരിയത്ത് പരേതനായ റ്റി.ഇ. ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (90) നിര്യാതയായി. കോന്നിത്താഴം പുളിനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. ശവസംസ്കാരം പിന്നീട് കര്‍മല സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളിയില്‍. മക്കള്‍: പരേതനായ എബ്രഹാം (രാജന്), ലീലാമ്മ, മേഴ്സി (ഹൂസ്റ്റണ്‍), സൈമണ്‍, ജെയിംസ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ലീലാമ്മ മലയില്‍ പടിഞ്ഞാറ്റേതില്‍, ചെറിയാന് ചെറുകര, ബേബിക്കുട്ടി തേക്കുങ്കല്‍ മല്ലപ്പള്ളി, റോസമ്മ പീടികയില്‍, സാലി കോടിയാട്ട്.
Comments