You are Here : Home / നിര്യാതരായി

മറിയാമ്മ മാത്യു (90) നിര്യാതയായി

Text Size  

Story Dated: Tuesday, July 12, 2016 10:12 hrs UTC

സാന്‍ഫ്രാന്‍സിസ്‌കോ: എടപ്പാടി മണ്ണൂരാമ്പറമ്പില്‍ പരേതനായ ചാണ്ടി മാത്യുവിന്റെ പത്‌നിയും ഫോമാ അഡൈ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍ വിന്‍സന്റ് ബോസ് മാത്യുവിന്റെയും നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ ഭാര്യ പ്രേമാ തെക്കേക്കിന്റെന്റെയും മാതാവ് മറിയാമ്മ മാത്യു (90) നിര്യാതയായി. മക്കള്‍:വിന്‍സന്റ് ബോസ് മാത്യു, തോമസ് ബോസ്, മാത്യു, റെജിന രാജ് മരുമക്കള്‍: ഡോളി തോമസ്, ജെസി മാത്യു,തമ്പി ആന്റണി സാന്‍ ഫ്രാന്‍സിസ്‌കോയിലാണു താമസം. സംസ്‌കാരം ശനിയാഴ്ച .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.