കോട്ടയം മള്ളുശ്ശേരി ഇടവക മഴുവഞ്ചേരിൽ മറിയാമ്മ ഉതുപ്പാൻ (93), ജൂലൈ 23 ശനി ആഴച നിര്യാതയായി . പരേത ഒളശ്ശ വെള്ളിയാൻ കുടുംബാംഗം ആണ്. ഏക മകൾ അന്നമ്മ ജോസഫ് . മരുമകൻ ജോസഫ് ചോരത്ത്. ചെറു മക്കൾ - ജയ്റോസ് & ജോനാ പതിയിൽ ചിക്കാഗോ സൈമൺ & ജോസ്ലി കോയിത്തറ ഡാളസ് ജോണി & ദീപ്തി ചോരത്ത് ഡിട്രോയിറ്റ് ശവ സംസ്കാരം ജൂലൈ 26 ചൊവ്വാഴ്ച 3 pm ന് മള്ളുശ്ശേരി സെന്റ് തോമസ് ദേവാലയത്തിൽ
റിപ്പോർട് : ജിമ്മി കണിയാലി
Comments