You are Here : Home / നിര്യാതരായി

തോമസ് പി.എബ്രഹാം നിര്യാതനായി

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Tuesday, August 22, 2017 11:09 hrs UTC

മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് പിതാവ് തോമസ് പി.എബ്രഹാം നിര്യാതനായി. പന്തളം: മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്റെ പിതാവ് പന്തളം ഐരാണിക്കുടി പരുവപ്പറമ്പിൽ തോമസ് പി.എബ്രഹാം (കുഞ്ഞുമോൻ- 72) നിര്യാതനായി. സംസ്ക്കാരം 24 വ്യാഴം 3 ന് ഐരാണിക്കുടി ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മറ്റത്തുകാലായിൽ രാജമ്മ തോമസ്. മക്കൾ: അഡ്വ.പ്രകാശ് പി തോമസ്, പ്രിൻസി ബിജു (ഭോപ്പാൽ ), പ്രശാന്ത് പി.തോമസ് (ഷാർജ), പ്രമിനി ജോൺ, മരുമക്കൾ: സുനിലാ വർഗീസ് (SCS HSS, തിരുവല്ല), ബിജു തങ്കച്ചൻ ( മസ്ക്കറ്റ് ), ലിഷ പ്രശാന്ത്, ജോൺ മാത്യു (മസ്ക്കറ്റ് ) കൂടുതൽ വിവരങ്ങൾക്ക് +91 9447472725)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.