You are Here : Home / നിര്യാതരായി

ജെയിംസ്‌ കൂടലിന്റെ പിതാവ്‌ എൻ. എം. ഡാനിയേൽ നിര്യാതനായി

Text Size  

Story Dated: Friday, September 29, 2017 11:42 hrs UTC

ഹൂസ്റ്റൺ : ഓവർസീസ്‌ കോൺഗ്രസ് ‌ മുൻ ഗ്ലോബ്ബൽ ട്രഷറും നോർത്ത്‌ അമേരിക്ക പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ആയ ജെയിംസ്‌ കൂടലിന്റെ പിതാവ്‌ കോന്നി വകയാർ കരിമ്പുംമണ്ണിൽ എൻ. എം. ഡാനിയേൽ (83) നിര്യാതനായി. അരുവണ്ണുർ കുടുംബാഗം ആണ്. മങ്ങാട്ടേത്ത്‌ പരേതനായ ഡാനിയേലിന്റെ മകൾ മേരി യാണ് ഭാര്യ. മക്കൾ: വത്സമ്മ ജേക്കബ്ബ്‌ (മാരാമൺ), ഷാജി ഡാനിയേൽ(ബഹ്‌റൈൻ) ,ജെയിംസ്‌ കൂടൽ (ഹ്യൂസ്റ്റൺ). മരുമക്കൾ: രാജു മാരാമൺ(തോട്ടപ്പുഴശ്ശേരി കോൺഗ്രസ്മണ്ഡലം ജനറൽ സെക്രട്ടറി) , മിനി ഷാജി(തിതിരുവനന്തപുരം), പ്രിൻസി ജെയിംസ്‌ (ഹ്യുസ്റ്റൺ ) കൊച്ചു മക്കൾ: അനൂപ്‌ജേക്കബ്, അനീന സൂസൻ ജേക്കബ്,ഫെബിൻ ഡാനി ഷാജി, ജെഫിൻ ഡാനി ഷാജി, ആകാശ്‌ ജെയിംസ്‌, ആര്യാ മേരി ജെയിം പരേതൻ പ്ലാന്റേഷൻ കോർപ്പറേഷൻ, ഓയിൽ ഫാം ഇൻഡ്യ എന്നി സ്ഥാപനങ്ങളിൽ നിരവധി വർഷങ്ങൾ സേവനം അനുഷ്‌ടിച്ചിട്ടുണ്ട്‌. പ്ലാന്റേഷൻ കോർപ്പറേഷൻ സ്റ്റാഫ്‌ യുണിയൻ (ഐ.എൻ. റ്റി.യു. സി) സെക്രട്ടറിയായിരുന്നു, സംസ്‌കാരം നെടുമൺകാവ്‌ സെന്റ്‌ മേരീസ് കത്തോലിക്ക പള്ളിയിൽ തിങ്കളാഴ്ച ( ഓക്ടോബർ 2) 1 മണിക്ക്നടത്തപ്പെടും.സംസ്ക്കാര ശ്രുശൂഷൾക്ക്‌ ജോഷ്വ മാർ ഇഗ്നാത്തിയോസ്‌,യൂഹാനോൻ മാർ ക്രിസോസ്‌റ്റം എന്നിവർ നേത്രുത്വം നൽകും > കൂടുതൽ വിവരങ്ങൾക്ക്: 91 99466 35374 (ഇന്ത്യ)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.