മാവേലിക്കര: കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗവും കരിമുട്ടത്ത് പരേതനായ കെ.വി. വര്‍ഗീസിന്റെ മകനുമായ രാജന് വര്‍ഗീസ് (66) നിര്യാതനായി. സംസ്കാരം ജനുവരി 19-നു വെള്ളിയാഴ്ച സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. മക്കള്‍: ന്യൂജേഴ്സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗം റെന്‍സി ജോണ്‍ & റെനി ബി. ഫിലിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് ജോണ്‍ (752 238 3141).
Comments