You are Here : Home / നിര്യാതരായി

അഗസ്റ്റ്യന്‍ കുമ്പളാങ്കല്‍ നിര്യാതനായി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, January 09, 2014 03:34 hrs UTC

ന്യൂയോര്‍ക്ക് : പാല, അന്തിനാട് കുമ്പളാങ്കല്‍ അഗസ്റ്റ്യന്‍(87, റിട്ട.അധ്യാപകന്‍) നിര്യാതനായി.
സംസ്‌ക്കാരം ജനുവരി 11-#ാ#ം തീയതി ശനിയാഴ്ച അന്തിനാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍, ഉച്ചകഴിഞ്ഞ് 2 മണിക്ക്.

ഭാര്യ : അച്ചാമ്മ, ഭരണങ്ങാനം മൂക്കന്‍തോട്ടം കുടുംബാഗം.

മക്കള്‍ : സി.ആനി(എം.എം.എ. പുതുപ്പള്ളി), മേരിജ രാജന്‍, ജോസഫ് അഗസ്റ്റ്യന്‍(അബുദാബി), സി.ഫിലോമിന(സിസ്റ്റേഴ്‌സ് ഓഫ് റിഡംപ്ഷന്, ആസ്സാം), അഗസ്റ്റ്യന്‍ അഗസ്റ്റയന്‍, മോളി(ന്യൂയോര്‍ക്ക്), ഫാ.ടോമി കുമ്പളാങ്കല്‍(എസ്.ഡി.ബി., ബംഗാള്‍), ജോണി അഗസ്റ്റ്യന്‍ (അബുദാബി), ടോണി അഗസ്റ്റ്യന്‍ (വെര്‍ജീനിയാ, സുമി ജിന്‍സണ്‍(ന്യൂയോര്‍ക്ക്).

മരുമക്കള്‍ : രാജന്‍ മുഞ്ഞേലില്‍ കുമളി, സെലിന്‍ മുണ്ടനാട്, ജോളി മൂക്കന്‍തോട്ടം, ജോസ് അടുകുഴിയില്‍ ന്യൂയോര്‍ക്ക്, ബിന്ദു പുത്തന്‍പുര, ആഷാ കോട്ടക്കല്‍, ജിന്‍സന്‍ ചരളില്‍(ന്യൂയോര്‍ക്ക്).

സംസ്‌ക്കാര ശുശ്രൂഷ: ജനുവരി 11 ശനിയാഴ്ച.
സ്ഥലം: സെന്റ്  ജോസഫ് ചര്‍ച്ച്, അന്തിനാട്, പാല, കേരളം
സമയം:  2PM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.