ഗാര്‍ലന്റ് (ഡാളസ്): പത്തനംതിട്ട കവുങ്ങുംപ്രയര്‍ തോമസ് ഉമ്മന്റെ ഭാര്യ ഏലിയാമ്മ (63) ജനുവരി 31-ന് രാവിലെ ഗാര്‍ലന്റ് ബെയ്‌ലര്‍ ആശുപത്രയില്‍ വെച്ച് നിര്യാതയായി. മുളമൂട്ടില്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം പിന്നീട് ഡാളസില്‍ നടക്കും.
മക്കള്‍: പാസ്റ്റര്‍ ഷിബു തോമസ് (കാല്‍വരി അസംബ്ലി അറ്റ്‌ലാന്റാ), ഷിബി സംഗീത (മസ്‌കറ്റ്), ബിജു തോമസ് (ഗാര്‍ലന്റ്, ടെക്‌സാസ്).
മരുമക്കള്‍: ബിനി, സംഗീത്, ഷിജ (പാര്‍ക്ക്‌ലാന്റ് ഹോസ്‌പിറ്റല്‍, ഡാളസ്).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു തോമസ് (214 909 2750, 972 782 9588).
Comments