കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാൽ നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. അത് കൊണ്ട് ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങൾക്കോ ഞാൻ പരമാവധി ശ്രമിക്കുമെന്ന് ട്രംപ് പറഞ്ഞു.
Comments