കോട്ടയം. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരണമെന്നു മന്ത്രി കെ എം മാണി. കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മാണി. വിവാദങ്ങള്‍ യുഡിഎഫിന്റെ നിറം കെടുത്തിയെന്നും സമുദായനേതാക്കള്‍ ആദരണീയരാണെന്നും അവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments