അഭിഭാഷകരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് നിയമപ്രകാരമുള്ള ഫീസ് ഈടാക്കാമോ എന്നകാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. 2018 മാർച്ച് 31 ന് ശേഷം പരിശോധനയ്ക്കായി നൽകുന്ന അപേക്ഷകൾക്ക് ഫീസ് ഈടാക്കാൻ അനുവദിക്കമെന്നും കേരള, എം.ജി സർവ്വകലാശാലകൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Comments