മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തിന് ബിജെപിക്ക് പിന്തുണ നൽകാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരം മാത്രമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഈ തീരുമാനത്തിന് തന്റെ പിന്തുണയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻസിപി എംഎൽഎമാർ ബിജെപിക്ക് പിന്തുണ നൽകിയ സാഹചര്യത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം.
Comments