മഹാരാഷ്ട്രയിൽ ഇപ്പോൾ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ കേരളത്തിലെ പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എൻസിപി നേതാവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രൻ. ദുബായ് സന്ദർശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയ്ക്കൊപ്പം ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി ദുബായിൽ എത്തിയത്.
Comments