You are Here : Home / News Plus

പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു; പ്രതികരണവുമായി സുപ്രിയ സുലെ

Text Size  

Story Dated: Saturday, November 23, 2019 08:49 hrs UTC

മഹാരാഷ്ട്രയിൽ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കാൻ അജിത് പവാർ പിന്തുണ നൽകിയതിൽ പ്രതികരണവുമായി എൻ.സി.പി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. പാർട്ടിയും കുടുംബവും പിളർന്നുവെന്നായിരുന്നു സുപ്രിയയുടെ പ്രതികരണം. വാട്ട്സ് ആപ്പ് സ്റ്റാറ്റസിലൂടെയാണ് സുപ്രിയ പ്രതികരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.