ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ.വി സുധാകരന് വിഎസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയാകും.സുധാകരനെ പ്രസ് സെക്രട്ടറിയാക്കണമെന്ന വിഎസ്സിന്റെ നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു.മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് വിഎസ്സിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു.
Comments