You are Here : Home / News Plus

ആഭ്യന്തര വകുപ്പ് : വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല

Text Size  

Story Dated: Wednesday, June 05, 2013 10:02 hrs UTC

ആഭ്യന്തര വകുപ്പ് വേണമെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് രമേശ് ചെന്നിത്തല പി പി തങ്കച്ചനെ അറിയിച്ചു. എന്നാല്‍ ആഭ്യന്തരം വിട്ടു നല്‍കാനാകില്ലെന്ന നിലപാടില്‍ എ ഗ്രൂപ്പ് ഉറച്ചു നില്‍ക്കുകയാണ്.അതേസമയം, രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി.പി തങ്കച്ചന്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമാകും. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല-തങ്കച്ചന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.