പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയിലത്തെി. ജി. കാര്‍ത്തികേയന്റെ പേരിനാണ് മുന്‍ഗണന. 10.30 ന് ഇരുവരും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലും മുഖ്യമന്ത്രി പങ്കെടുക്കും.
സ്പീക്കര്‍ ജി. കാര്ത്തികേയന്, വി. ഡി സതീശന്, ടി. എന്‍ പ്രതാപന് എന്നിവരുടെ പേരുകളാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇരു ഗ്രൂപ്പുകള്‍ക്കും സ്വീകാര്യനാണ് ജി. കാര്ത്തികേയന്.
Comments