ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ തീവ്രവാദി ഏറ്റുമുട്ടലില്‍ സൈനികന് കൊല്ലപ്പെട്ടു. കുപ്വാരയിലെ പേതാ ഗ്രാമത്തിനടുത്ത വനപ്രദേശത്ത് തീവ്രാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ വെടിവെപ്പിലാണ് സൈനികന് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
Comments