മുംബൈയിലെ പരേലില്‍ റസിഡന്‍ഷ്യല്‍ ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു പേര് മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടുത്തിയവരെ കെ ഇ എം ആശുപത്രിയിലേക്ക് മാറ്റി. പരേലിലെ ഹിന്ദ്മാതാ തിയേറ്ററിനു സമീപം ക്രിസ്റ്റല്‍ ടവര്‍ അപ്പാര്‍ട്ട്മെന്റ്സിന്റെ പന്ത്രണ്ടാം നിലയില്‍ ബുധനാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്.
Comments