You are Here : Home / News Plus

ജിസാറ്റ് 16 വിജയകരമായി വിക്ഷേപിച്ചു

Text Size  

Story Dated: Sunday, December 07, 2014 07:44 hrs UTC

ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 16 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.10 നു ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണം. ആരിയാനെ 5 റോക്കറ്റാണു ജിസാറ്റിനെയും അമേരിക്കയുടെ ഡയറക്ടിവി-14 ഉപഗ്രഹത്തെയും ഭ്രമണപഥത്തിലെത്തിക്കുക. അമേരിക്ക മുഴുവന്‍ ഡയറക്ട് ടിവി സംപ്രേഷണം സാധ്യമാക്കുന്ന ഉപഗ്രഹമാണ് ഡയറക്ടിവി-14. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് രണ്ടു തവണ വിക്ഷേപണം മാറ്റിവച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.