നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായി. രാവിലെ 9.45 നാണ് സംഭവം. കോടിക്കണക്കിന് വിലവരുന്ന മുന്നൂറ് ആമകളെയാണ് ഇവര്‍ ട്രോളി ബാഗില്‍ കൊളംബോയിലേക്ക് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ആമകളെ കണ്ടെത്തിയത്.
Comments