You are Here : Home / News Plus

കൊട്ടാരക്കരയില്‍ ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു

Text Size  

Story Dated: Saturday, December 06, 2014 11:23 hrs UTC

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. അയ്യപ്പഭക്തരുടെ വാഹനങ്ങളും തടയുന്നുണ്ട്. ശമ്പളം ബാങ്ക് അക്കൗണ്ടില്‍ വരാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. മറ്റ് ഡിപ്പോകളില്‍ നിന്നും കൊട്ടാരക്കരയിലേയ്ക്ക് എത്തുന്ന സര്‍വീസുകളും ജീവനക്കാര്‍ തടഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.