പ്രതീക്ഷിച്ചതില്‍ നിന്ന് ഒരു ദിവസം മുമ്പെ കേരളതീരത്ത് കാലവര്‍ഷം എത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാല്‍, കാലവര്‍ഷം എത്തിയെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി സ്കൈമെറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Comments