You are Here : Home / News Plus

വയനാട്ടില്‍ റിസോര്‍ട്ട് അടിച്ചു തകര്‍ത്തു

Text Size  

Story Dated: Tuesday, November 18, 2014 05:48 hrs UTC

വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടിനു നേരെ ആക്രമണം. തിരുനെല്ലിയിലെ അഗ്രഹാര റിസോര്‍ട്ടാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്. ആക്രമണത്തില്‍ റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സംഭവത്തിനു ശേഷം സ്ഥലത്തു നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പോസ്റ്ററുകളും കണ്ടെ ത്തി. എന്നാല്‍ മവോയിസ്റ്റ് സംഘമാണോ ആക്രമണങ്ങള്‍ നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന്‍ പൊലീസ് പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.